വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു തീര്‍ത്ഥാടന യാത്ര

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു തീര്‍ത്ഥാടന യാത്ര

Blessed_Kunjachan_of_Ramapuramപാലാ: ഡിസിഎംഎസ് പാലാ രൂപതയുടെ നേതൃത്വത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു തീര്‍ത്ഥാടന പദയാത്ര നടത്തും. ഒക്ടോബര്‍ 16നാണ് രാമപുരത്തുള്ള കുഞ്ഞച്ചന്റെ കബറിടത്തിലേക്കു പദയാത്ര . പാലാ രൂപത സിഞ്ചല്ലൂസ് മോണ്‍ അബ്രാഹം കൊല്ലിത്താനത്തുമലയില്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. ചക്കാമ്പുഴപ്പള്ളി വികാരി ഫാ.ജോര്‍ജ്ജ് മണ്ണുകുശുമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡിസിഎംഎസ് പാലാ രൂപത ഡയറക്ടര്‍ ഫാ.സ്‌കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തും.

You must be logged in to post a comment Login