വിധവാ നേതൃത്വ പരിശീലനം ഒക്‌ടോബര്‍ 30ന്

വിധവാ നേതൃത്വ പരിശീലനം ഒക്‌ടോബര്‍ 30ന്

_66509392_152824203കാലടി: എറണാകുളം – അങ്കമാലി അതിരൂപതാ കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ ഒക്‌ടോബര്‍ 30 ന് വൈകുന്നേരം 6.00 മണി മുതല്‍ നവംബര്‍ ഒന്നിന് വൈകുന്നേരം 4 മണി  വരെ വിധവകള്‍ക്ക്   നേതൃത്വ പരിശീലനം നടത്തും. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് ആരംഭിക്കുന്ന യൂദിത്ത് ഫോറം വിധവാ കൂട്ടായ്മക്ക് നേതൃത്വ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കാണ്  പരിശീലനം ലഭിക്കുക.പ്രവേശനം സൗജന്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ വിളിക്കുക – 04842462607 ,9400929111 (കോര്‍ഡിനേറ്റര്‍ ബീന ജോസഫ്)

You must be logged in to post a comment Login