വിശുദ്ധ അല്‍ഫോന്‍സാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാന്‍സിസ് വടക്കേല്‍ നിര്യാതനായി

വിശുദ്ധ അല്‍ഫോന്‍സാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാന്‍സിസ് വടക്കേല്‍ നിര്യാതനായി

പാലാ: ഫാ.ഫ്രാന്‍സിസ് വടക്കേല്‍ നിര്യാതനായി. പാലാ രൂപതാംഗവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടികലുടെ വൈസ് പോസ്റ്റുലേറ്ററുമായിരുന്നു. 2009 മുതല്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ചൂണ്ടച്ചേരി വടക്കേല്‍ ലൂക്കാ-ത്രേസ്യാ ദമ്പതികളുടെ മകനായിരുന്നു. ശവസംസ്‌കാരശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലും മാര്‍ ജേക്കബ് മുരിക്കനും കാര്‍മ്മികത്വം വഹിച്ചു.

You must be logged in to post a comment Login