വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തത്തുള്ളികള്‍ സെന്റ് പാട്രിക്ക് ദൈവാലയത്തില്‍

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തത്തുള്ളികള്‍ സെന്റ് പാട്രിക്ക് ദൈവാലയത്തില്‍

img_2743സ്‌കോട്ട്‌ലന്റിലെ സെന്റ് പാട്രിക് ദൈവാലയത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പായ രക്തത്തുള്ളികള്‍ സംവഹിച്ച ഒരു കുപ്പി എത്തി. ഈ തിരുശേഷിപ്പ് ഒക്ടോബര്‍ 18 ന് പ്രത്യേകചടങ്ങില്‍ സ്ഥിരമായി പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും

You must be logged in to post a comment Login