വിശുദ്ധ പത്രോസും പൗലോസും വിശ്വാസികളുടെ ഹൃദയങ്ങളില്‍ തെളിയുന്ന വിശ്വാസദീപങ്ങള്‍

വിശുദ്ധ പത്രോസും പൗലോസും വിശ്വാസികളുടെ ഹൃദയങ്ങളില്‍ തെളിയുന്ന വിശ്വാസദീപങ്ങള്‍

വത്തിക്കാന്‍; വിശുദ്ധ പത്രോസും പൗലോസും വിശ്വാസികളുടെ ഹൃദയങ്ങളില്‍ തെളിയുന്ന വിശ്വാസദീപങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ബലിയര്‍പ്പണത്തെ തുടര്‍ന്നുള്ള ത്രികാലപ്രാര്‍ത്ഥനയിലെ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ദൈവത്തെ സ്തുതിക്കുന്ന ആഗോളസഭയുടെ നെടുംതൂണുകളാണ് ഈ അപ്പസ്‌തോലന്മാര്‍ ജീവിതസാക്ഷ്യവും സുവിശേഷപ്രഘോഷണവും കൊണ്ട് ഇവര്‍ ശ്രദ്ധേയരാണ്. റോമിന്റെയും റോമന്‍സഭയുടെയും ആത്മീയപൈതൃകത്തിന്റെ അടിത്തറയും ഇവര്‍ തന്നെ. പാപ്പ പറഞ്ഞു.

You must be logged in to post a comment Login