വെനീസ് ബിനാലെയില്‍ വത്തിക്കാന്‍ പവലിയന്‍

വെനീസ് ബിനാലെയില്‍ വത്തിക്കാന്‍ പവലിയന്‍

Handout picture of a multimedia presentation inspired by Genesisആദിയില്‍ …വചനം മാംസമായി എന്നാണ് വത്തിക്കാന്‍ മെയ് 9 മുതല്‍ നവംബര്‍ 22 വരെ നടക്കുന്ന 56 ാമത് വെനീസ് ബിനാലെയിലെ തങ്ങളുടെ പവിലിയനു പേരിട്ടിരിക്കുന്നത്. പോന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ പ്രസിഡന്റും പവിലിയന്‍ കമ്മീഷണറുമായ കര്‍ദിനാള്‍ ജിയാഫ്രാങ്കോയും പാവ്‌ലോ ബാരാറ്റ്, മിക്കോള്‍ ഫോര്‍ട്ടെ എന്നിവര്‍ ചേര്‍ന്ന് പവിലിയന്‍ അവതരിപ്പിച്ചു.

കലയും വിശാസവും തമ്മിലുള്ള സംവാദമാണ് വത്തിക്കാന്റെ പവിലിയന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു. അതൊടൊപ്പം അന്താരാഷ്ട്ര തലത്തില്‍ സഭയും സമകാലിക കലയും തമ്മിലുളള ബന്ധം വിശകലനം ചെയ്യാനും ശ്രമിക്കും..

You must be logged in to post a comment Login