വെളുത്ത മാതാവ് മാത്രമല്ല കറുത്ത മാതാവുമുണ്ട്

വെളുത്ത മാതാവ് മാത്രമല്ല കറുത്ത മാതാവുമുണ്ട്

പരിശുദ്ധ കന്യാമറിയത്തെ എപ്പോഴും വെളുത്ത നിറത്തിലേ നാം കണ്ടിട്ടുള്ളൂ. യൂറോപ്പിനെ അടിസ്ഥാനമാക്കി ക്രിസ്തുമതം വളര്‍ന്നുവന്നതിനാലാണ് എപ്പോഴും പരിശുദ്ധ മറിയം വെളുപ്പ് നിറക്കാരിയായത്.

എന്നാല്‍ മറ്റ് സംസ്കാരങ്ങളും വംശങ്ങളും പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചപ്പോള്‍ അവരവരുടേതായ രീതിയിലാണ് മാതാവിനെ പകര്‍ത്തിയത്.

ഇതാ വ്യത്യസ്ത നിറങ്ങളിലുള്ള മാതാവിന്റെ ചില ചിത്രങ്ങള്‍.

ബി

101121

51

114

You must be logged in to post a comment Login