ശുദ്ധീകരണസ്ഥലത്തിന്റെ വേരുകള്‍

ശുദ്ധീകരണസ്ഥലത്തിന്റെ വേരുകള്‍

പാപം നിറഞ്ഞ ഇഹലോകജീവിതത്തിനും സ്വര്‍ഗത്തിന്റെ മഹത്വത്തിനും ഇടയില്‍ ശുദ്ധീകരണത്തിന് വേണ്ടി നമുക്കൊരു ഇടം വേണം. അതായത് മരണത്തിനും മഹത്വത്തിനും ഇടയിലുള്ള ഒരു സ്ഥലം. അതാണ് യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലം.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ അവസാനശുദ്ധീകരണത്തിന് വേണ്ടിയുള്ള സ്ഥലമാണ് ശുദ്ധീകരണസ്ഥലം. ശിക്ഷയായി ഇതിനെ ഒരിക്കലും കണക്കാക്കാനാവില്ല. പാപത്തില്‍ നിന്നും പാപത്തിന്റെ അനന്തരഫലത്തില്‍ നിന്നും മരണാനന്തരമുള്ള ശുദധീകരണമാണ് ശുദ്ധീകരണസ്ഥലം എന്ന് പുതിയ നിയമത്തിലെ 1 കൊറീ 3,11-15, വിശുദ്ധ മത്തായി 5, 25-26 12,31-32 എന്നീ വചനഭാഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ക്രിസ്തുവിന്റെ കാലത്തിന് മുമ്പേ ശുദ്ധീകരണസ്ഥലം എന്ന സങ്കല്പം നിലവിലുണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് യഹൂദരുടെ ഇടയിലുള്ള വിശ്വാസം സ്‌നേഹിക്കുന്നവര്‍ അവരുടെ മരണത്തിന്റെ പതിനൊന്ന് മാസങ്ങളോളം അവസാനശുദ്ധീകരണത്തിന് വിധേയമാകുന്നുണ്ട് എന്നായിരുന്നു. അവരുടെ ശുദ്ധീകരണത്തിന് വേണ്ടി ഒരു പ്രാര്‍ത്ഥനയും അവര്‍ പ്രാര്‍തഥിച്ചിരുന്നു. മോര്‍നേഴ്‌സ് ഖാദിഷ് എന്നായിരുന്നു ആ പ്രാര്‍ത്ഥനയുടെ പേര്.

ബി

You must be logged in to post a comment Login