സഭയുടെ മുഖ്യപരിഗണന സമാധാനത്തിനാണ്: അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

സഭയുടെ മുഖ്യപരിഗണന സമാധാനത്തിനാണ്: അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

ഗുവാനെരേ: സംവാദം അന്വേഷിക്കലും സമാധാനം കണ്ടെത്തുകയുമാണ് സഭയുടെ പ്രധാന ദൗത്യമെന്ന് വെനിസ്വേലയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍. അല്‍ഡോ ജിയോര്‍ഡാനോ. സഭയുടെ മുഖ്യ പരിഗണന സമാധാനം സ്ഥാപിക്കലാണ്. എങ്ങനെ അക്രമങ്ങള്‍ ഒഴിവാക്കാം.. എങ്ങനെ അനുരഞ്ജനം നേടിയെടുക്കാം..ഇവയാണ് സഭ അന്വേഷിക്കുന്നത്.

ഗുവാനാരെ സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You must be logged in to post a comment Login