സമര്‍പ്പിതര്‍ ധീരരും പ്രവാചകദൗത്യമുള്ളവരുമാകണം

സമര്‍പ്പിതര്‍ ധീരരും പ്രവാചകദൗത്യമുള്ളവരുമാകണം

വത്തിക്കാന്‍: സമര്‍പ്പിതരോട് ധീരരും പ്രവാചകരുമാകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്ഷണം. നിങ്ങളുടെ കൈകള്‍ വൃത്തികേടാകുന്നതില്‍ പേടിക്കേണ്ട. ഭൂമിശാസ്ത്രപരമായ പ്രാന്തപ്രദേശങ്ങളിലൂടെ അവര്‍ക്കൊപ്പം നടന്നുപോകുന്നതില്‍ മടിക്കുകയും വേണ്ട. സമര്‍പ്പിതവര്‍ഷ സമാപനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സമര്‍പ്പിതവര്‍ഷം ലക്ഷ്യം വയ്ക്കുന്നത് സമര്‍പ്പിതജീവിതത്തിന്റെ നവീകരണമാണ്. സമര്‍പ്പിതവര്‍ഷം ഒരു നദിയാണ്. അത് കരുണയുടെ കടലിലേക്ക് ഒഴുകണം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി 2 വരെയായിരുന്നു സമര്‍പ്പിതവര്‍ഷം.

You must be logged in to post a comment Login