സിനഡില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ദമ്പതികളും

സിനഡില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ദമ്പതികളും

logozമുംബൈ: ഒക്ടോബറില്‍ നടക്കുന്ന കുടുംബത്തിന്റെ സിനഡില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം ഇന്ത്യന്‍ ദമ്പതികള്‍ക്ക് ലഭിച്ചു. ഈശ്വര്‍- പെന്നി ബജാജ് എന്നീ ഹിന്ദു-ക്രൈസ്തവ ദമ്പതികളെയാണ് തിരഞ്ഞെടുപ്പ് കൂടാതെ സിനഡിലേക്ക് തിരഞ്ഞെടുത്തത്.

You must be logged in to post a comment Login