സിനഡ്: ആദ്യവട്ട ഗ്രൂപ്പ് ചര്‍ച്ചകള്‍ അവസാനിച്ചു

സിനഡ്: ആദ്യവട്ട ഗ്രൂപ്പ് ചര്‍ച്ചകള്‍ അവസാനിച്ചു

ANSA881281_Articoloവത്തിക്കാന്‍: വത്തിക്കാനില്‍ നടക്കുന്ന ആഗോള മെത്രാന്‍മാരുടെ സിനഡില്‍ ആദ്യവട്ട ഗ്രൂപ്പ് ചര്‍ച്ചകള്‍ അവസാനിച്ചു. മൂന്നു ദിവസമായി നടക്കുന്ന ചര്‍ച്ചകളില്‍ ബിഷപ്പുമാരും മറ്റ് അത്മായരും പങ്കെടുത്തു. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

പ്രായമായവരും ചെറുപ്പക്കാരുമായ വിധവകളുടെ ജീവിതവും ചര്‍ച്ചാവിഷമായെന്ന് ഗ്രൂപ്പ് ചര്‍ച്ചകളില്‍ സംബന്ധിച്ച ഇംഗ്ലണ്ട് ആര്‍ച്ച്ബിഷപ്പ് മാര്‍ ടിം തോണ്‍ടണ്‍ പറഞ്ഞു.

You must be logged in to post a comment Login