സിനഡ് വാര്‍ത്തകളുമായി എസിബിസി

സിനഡ് വാര്‍ത്തകളുമായി എസിബിസി

Logo_of_the_Australian_Catholic_Bishops'_Conference.svgമെല്‍ബന്‍: സിനഡ് വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സിനഡ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. സിനഡ് എന്നാലെന്താണ്, അതിന്റെ രീതികള്‍ എങ്ങനെയാണ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ സിനഡിന് വേണ്ടി ബ്ലോഗുകളും രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ ദ റോഡ് ടുഗൈദര്‍ എന്നാണ് സിനഡ് ബ്ലോഗിന്റെ ശീര്‍ഷകം. തത്സമയം വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും ഇതില്‍ കാണാം.

You must be logged in to post a comment Login