സിബിസിഐ ക്ഷണിച്ചു, മാര്‍പാപ്പ ഇന്ത്യയിലെത്തുമോ?

സിബിസിഐ  ക്ഷണിച്ചു, മാര്‍പാപ്പ ഇന്ത്യയിലെത്തുമോ?

ബാംഗ്ലൂര്‍: സിബിസിഐ യുടെ മുപ്പത്തിരണ്ടാമത് പ്ലീനറി അസംബ്ലി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചു. ഔദ്യോഗിക ക്ഷണക്കത്ത് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ സാല്‍വത്താരോ പെനാച്ചിയോയ്ക്ക് കൈമാറി.  2016-2017 വര്‍ഷങ്ങളില്‍ മാര്‍പാപ്പ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്നാണ് കത്തില്‍ അഭ്യര്‍ത്ഥന.

You must be logged in to post a comment Login