സീറോ മലബാര്‍ മാട്രിമോണിക്ക് ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍

സീറോ മലബാര്‍ മാട്രിമോണിക്ക് ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍

എറണാകുളം: സീറോ മലബാര്‍ മാട്രിമോണിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കത്തോലിക്കാ യുവതീയുവാക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനായി കേരളത്തിനകത്തും പുറത്തുമുള്ള 17 രൂപതകളുടെ സഹകരണത്തോടെയാണ് സീറോ മലബാര്‍ മാട്രിമോണി പ്രവര്‍ത്തിക്കുന്നത്.

ഗൂഗില്‍ പ്ലേ സ്റ്റോറില്‍ സീറോ മലബാര്‍ മാട്രിമോണി മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

You must be logged in to post a comment Login