സീറോ മലബാര്‍ സഭയ്ക്ക് അഭിമാനം, യുക്രൈന്‍ സഭാ സിനഡില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രബന്ധാവതരണം

സീറോ മലബാര്‍ സഭയ്ക്ക് അഭിമാനം, യുക്രൈന്‍ സഭാ സിനഡില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രബന്ധാവതരണം

യുക്രൈന്‍: യുക്രൈന്‍ സഭാ സിനഡില്‍ സീറോമലബാര്‍ സഭയുടെ സഭാവിജ്ഞാനീയം അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്. യൂക്രേനിയന്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് സ്വിയറ്റോസഌവ് ഷെവ്ചുകുമിന്റെയും മറ്റ് അമ്പതു മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ കരുണയുടെ ദൈവശാസ്ത്രത്തിന്റെ വിവിധ മാനങ്ങളും സഭാശുശ്രൂഷകളുടെ തിരുവചനാടിസ്ഥാനവുമാണ് മാര്‍ കല്ലറങ്ങാട്ട് അവതരിപ്പിച്ചത്.

സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലബാര്‍ സഭയിലെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും സീറോ മലബാര്‍ സഭയുടെ വിവിധ ശുശ്രൂഷകള്‍ എന്നിവ മാര്‍ കല്ലറങ്ങാട്ട് പ്രബന്ധത്തില്‍ അവതരിപ്പിച്ചു.

You must be logged in to post a comment Login