സൈക്കോ പാസ്റ്ററല്‍ കോഴ്‌സ് പിഒസിയില്‍

 സൈക്കോ പാസ്റ്ററല്‍ കോഴ്‌സ് പിഒസിയില്‍

images (3)കൊച്ചി: പിഒസിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈക്കോ പാസ്റ്ററല്‍ കോഴ്‌സ് ഓഗസ്റ്റ് 10 ന് ആരംഭിക്കും. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കോഴ്‌സില്‍ ബൈബിള്‍ ദൈവശാസ്ത്ര പഠനം, ക്രിയേറ്റീവ് സ്‌കില്‍സ് പരിശീലനം,  കൗണ്‍സലിംങം, ഫാമിലി തെറാപ്പി എന്നിങ്ങനെ വിവിധ വിഷയങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484- 2805722,2805815, 9895840991

You must be logged in to post a comment Login