സോളാര്‍ കന്യാസ്ത്രീ യാത്രയായി

സോളാര്‍ കന്യാസ്ത്രീ യാത്രയായി

ഒഹിയോ: പരിസ്ഥിതി പ്രവര്‍ത്തകയും ബയോളജിസ്റ്റുമായ സിസ്റ്റര്‍ പൗളയുടെ അനുസ്മരണാര്‍ത്ഥം അനുസ്മരണബലി അര്‍പ്പിച്ചു. എണ്‍പത്തിമൂന്നാം വയസിലായിരുന്നു സിസ്റ്ററുടെ മരണം. സിസ്റ്റര്‍ ഓഫ് ചാരിറ്റി സഭാംഗമായിരുന്ന സിസ്റ്റര്‍ പൗള ഗോണ്‍സാലെസ് സോളാര്‍ നണ്‍ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.

പരിസ്ഥിതി അവബോധവും പഠനങ്ങളും സിസ്റ്റര്‍ നല്കിയിരുന്നു. ബയോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1992 ല്‍ റിയോഡി ജനീറോയില്‍ നടന്ന എര്‍ത്ത് സമ്മിറ്റില്‍ സിസ്റ്റര്‍ പങ്കെടുത്തിരുന്നു.

You must be logged in to post a comment Login