സ്റ്റാച്യൂ ഓഫ് ദ ലിബര്‍ട്ടിക്ക് മുകളിലൂടെ ഒരു പറക്കല്‍

സ്റ്റാച്യൂ ഓഫ് ദ ലിബര്‍ട്ടിക്ക് മുകളിലൂടെ ഒരു പറക്കല്‍

libertyന്യൂയോര്‍ക്ക്: ഫിലാഡല്‍ഫിയായിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്റ്റ്യൂച്ചു ഓഫ് ദ ലിബര്‍ട്ടിക്ക് മുകളിലൂടെ പറന്നു. മില്യന്‍ കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയുടെ മണ്ണില്‍ ആദ്യമായി കാലുകുത്തിയ എല്ലിസ് അയലന്റ് ഇവിടെയാണ്. ഹെലികോപ്റ്ററിലാണ് പാപ്പ പറന്നത്. ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ തിമോത്തി ഡോളനും കൂടെയുണ്ടായിരുന്നു.

You must be logged in to post a comment Login