സ്വാതന്ത്ര്യദിനത്തില്‍ മധുരിച്ച് ഒരു ഗോവന്‍ ദേവാലയം

സ്വാതന്ത്ര്യദിനത്തില്‍ മധുരിച്ച് ഒരു ഗോവന്‍ ദേവാലയം

പനാജി: ഗോവയിലെ ബാര്‍ഡെസ് താലൂക്കിലെ ദേവാലയത്തില്‍ ഇത്തവണ സ്വതന്ത്ര്യദിനത്തില്‍ പട്ടോളിയോയെന്ന മധുപലഹാരത്തെ പ്രചരിപ്പിച്ചുകൊണ്ടുള്ള മേള നടത്തും.

പനാജിക്ക് സമീപമുള്ള സുക്കൊറോ ഗ്രാമത്തിലെ അവര്‍ ലേഡി ഓഫ് അസംഷന്‍ ദേവാലയമാണ് പട്ടോളിയന്‍ചെം എന്ന പേരില്‍ മേള നടത്തുക. ജാഗിരിയില്‍ തീര്‍ത്ത മധുരമുള്ള വ്യത്യസ്ഥ പലഹാരമാണ് പട്ടോളിയോ. ഗോവക്കാരുടെ പ്രത്യേക മധുരപലഹാരം കൂടിയാണ്.

സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് പട്ടോളിയോ മേള. മദ്യരഹിത ആഘോഷങ്ങമായ മേളയെ പ്രോത്സാഹിപ്പിക്കുന്ന ഗോവ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

You must be logged in to post a comment Login