ഹിരോഷിമയ്ക്ക് പുതിയ മെത്രാന്‍

ഹിരോഷിമയ്ക്ക് പുതിയ മെത്രാന്‍

ഹിരോഷിമ: ഫുക്കോക്കയിലെ നാഷനല്‍ കാത്തലിക് സെമിനാരി റെക്ടര്‍ ഫാ. അലെക്‌സിസ് മിസ്റ്റു ശ്രിഹമ്മായെ ഹിരോഷിമ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നാഗസാക്കി അതിരൂപതയിലെ കാമിഗോറ്റയില്‍ 1962 മെയ് 20 ന് ആണ് ഇദ്ദേഹത്തിന്റെ ജനനം. 1990 മാര്‍ച്ച് 19 ന് അഭിഷിക്തനായി. 2012 മുതല്‍ ജപ്പാനിലെ കാത്തലിക് സെമിനാരി റെക്ടറായി സേവനം ചെയ്തുവരികയായിരുന്നു.

You must be logged in to post a comment Login