ഹീബ്രു സംസാരിക്കുന്ന കത്തോലിക്കാ സമൂഹത്തിന് അറുപത് വര്‍ഷം

ഹീബ്രു സംസാരിക്കുന്ന കത്തോലിക്കാ സമൂഹത്തിന് അറുപത് വര്‍ഷം

hebrewഇസ്രായേല്‍: ഹീബ്രു സംസാരിക്കുന്ന കത്തോലിക്കാ സമൂഹം എന്ന ലക്ഷ്യത്തോടെ രൂപമെടുത്ത കത്തോലിക്കാ അസോസിയേഷന്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കി. 1955 ലാണ് ഇത് രൂപമെടുത്തത്. ഇതോടനുബന്ധിച്ച് ലാറ്റിന്‍ പാത്രിയാര്‍ക്കല്‍ വികാര്‍ ഫാ. ഡേവിഡ് നെഹുഹാസ് എസ് ജെ അംഗങ്ങള്‍ക്ക് കത്തെഴുതി.

You must be logged in to post a comment Login