15 വര്‍ഷം മുന്‍പുള്ള ഫെബ്രുവരി 21 ന്‌ സംഭവിച്ചത്….

15 വര്‍ഷം മുന്‍പുള്ള ഫെബ്രുവരി 21 ന്‌ സംഭവിച്ചത്….

2001 ഫെബ്രുവരി 21 ന് സഭാചരിത്രത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. 15 വര്‍ഷം മുന്‍പുള്ള ആ ഫെബ്രുവരി 21 നാണ് നമ്മുടെ ഫ്രാന്‍സിസ് പാപ്പ, അന്നത്തെ ബ്യൂണസ് ഐറിസ് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് മരിയോ ബര്‍ഗോളിയോ കര്‍ദ്ദിനാളായി സ്ഥാനമേല്‍ക്കുന്നത്. അദ്ദേഹത്തെ കര്‍ദ്ദിനാളായി അവരോധിച്ചതാകട്ടെ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും. വെള്ളയും ചുവപ്പും നിറമുള്ള സഭാവസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. സഭാചരിത്രത്തില്‍ ഏറ്റവുമധികം കര്‍ദ്ദാള്‍മാര്‍ സ്ഥാനമേല്‍ക്കുന്നതും ആ അവസരത്തിലാണ്- 42 പേര്‍..

You must be logged in to post a comment Login