16 അസ്സീറിയന്‍ ക്രിസ്ത്യാനികളെ ഐഎസ് മോചിപ്പിച്ചു

16 അസ്സീറിയന്‍ ക്രിസ്ത്യാനികളെ ഐഎസ് മോചിപ്പിച്ചു

സിറിയ: സിറിയയില്‍ തടങ്കലിലായിരുന്ന 16 അസ്സീറിയന്‍ ക്രിസ്ത്യാനികളെ ഐഎസ് മോചിപ്പിച്ചു. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിട്ടയക്കപ്പെട്ടവരില്‍ 9 പേരും കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇവര്‍ തടവിലാക്കപ്പെട്ടത്. 200 ഓളം പേര്‍ ഇവരോടൊപ്പം തടവിലാക്കപ്പെട്ടിരുന്നു.

You must be logged in to post a comment Login