2011 ലെ ക്രിസ്മസ് ദിനത്തിലെ ആക്രമണം, പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തു

2011 ലെ ക്രിസ്മസ് ദിനത്തിലെ ആക്രമണം, പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തു

അബൂജ: 2011 ലെ ക്രിസ്മസ് ദിനത്തില്‍ മാഡല്ലായിലെ സെന്റ് തെരേസ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പദ്ധതികളില്‍ പങ്കാളിയെന്ന് സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അന്ന് 44 പേരാണ് കൊല്ലപ്പെട്ടത്.

വിക്ടര്‍ മോസസ് എന്നാണ് ആളുടെ പേര്. ബോംബ് ആക്രമണത്തില്‍ അത്യാവശ്യ വിവരങ്ങള്‍ നല്കിയത് ഇയാളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

You must be logged in to post a comment Login