2016 ല്‍ എടുക്കേണ്ട പ്രതിജ്ഞകള്‍ എന്തൊക്കെ? ഫ്രാന്‍സിസ് പാപ്പ പറയുന്നു…

പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയില്‍ നിന്ന് ലോകം ഇതുവരെയും ഉണര്‍ന്നെഴുന്നേറ്റിട്ടില്ല. എന്നാല്‍ ആഘോഷങ്ങളില്‍ മാത്രം നാം ഒതുങ്ങിപ്പോകരുതെന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ പക്ഷം. മാര്‍പാപ്പ പ്രഖ്യാപിച്ച 10 പുതുവത്സര പ്രതിജ്ഞകളിതാ:

1. പരദൂഷണം പറയരുത്

2. ഭക്ഷണം പാഴാക്കരുത്

3. മറ്റുള്ളവര്‍ക്കായി സമയം കണ്ടെത്തുക

4. ഷോപ്പിങ്ങിനായി വളരെ കുറച്ചു മാത്രം ചെലവാക്കുക

5. പാവപ്പെട്ടവരെ പരിഗണിക്കുക

6. മറ്റുള്ളവരെ വിധിക്കാതിരിക്കുക

7. എതിര്‍ക്കുന്നവരോടു പോലും സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറുക

8. ഉത്തരവാദിത്വങ്ങള്‍, പ്രത്യേകിച്ച് കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ വേണ്ടവിധം നിര്‍വ്വഹിക്കുക

9. എല്ലാക്കാര്യങ്ങളും ദൈവത്തോട് ചോദിക്കുക എന്നത് ഒരു ശീലമാക്കുക

10. സന്തോഷത്തോടെയിരിക്കുക

You must be logged in to post a comment Login