24,000 ചതുരശ്രമീറ്ററില്‍ ഒരു കരുണയുടെ മുഖം

ഇറ്റലി: പ്രകൃതി ക്യാന്‍വാസാക്കി ഇറ്റാലിയന്‍ ചിത്രകാരനായ ഡാരിയോ ഗബാരിന്‍ തീര്‍ത്തത് കരുണാമയനായ ക്രിസ്തുവിന്റെ മുഖം. ‘ലാന്‍ഡ് ആര്‍ട്ട്’ എന്ന ചിത്രരചനാരീതിയില്‍  ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഗബാരിന്‍ കരുണയുടെ വര്‍ഷത്തിനു നല്‍കുന്ന സമ്മാനമാണിത്. 24,000 ചതുരശ്രമീറ്ററില്‍ നിര്‍മ്മിച്ചിട്ടുള്ള ചിത്രം വടക്കന്‍ ഇറ്റലിയിലെ ഫാംലാന്റ് പ്രവിശ്യയിലാണുള്ളത്. പൊതുജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചിത്രം കാണാവുന്നതാണ്.

You must be logged in to post a comment Login