57 വര്‍ഷം നീണ്ട അന്റാര്‍ട്ടിക മിനിസ്ട്രിയ്ക്ക് വിരാമം

57 വര്‍ഷം നീണ്ട അന്റാര്‍ട്ടിക മിനിസ്ട്രിയ്ക്ക് വിരാമം

download (2)ന്യൂസിലെന്‍ഡ് രൂപത മാക്മുര്‍ഡോ സ്‌റ്റേഷനില്‍ ്ര്രകിസ്തു സഭ വൈദികരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച അന്റാര്‍ട്ടിക് മിനിസ്ട്രി 57 വര്‍ങ്ങള്‍ നീണ്ട സേവനങ്ങള്‍ക്കു ശേഷം അവസാനിക്കുന്നു. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള കുറവാണ് അന്റാര്‍ട്ടിക മിഷനറി നിറുത്തലാക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

മക്മുര്‍ഡോ സ്‌റ്റേഷനിലെയും ദക്ഷിണ ദ്രുവത്തിലുള്ള വിശ്വാസികളുടെ എണ്ണത്തിലും പണത്തിലുള്ള കുറവ് ശുശ്രൂഷയ്ക്കായി ഒരു കപ്പ്‌ളോന്റെ നേതൃത്വത്തില്‍ ഒതുക്കി, അന്റാര്‍ട്ടിക് മിനിസ്ട്രി കൈകാര്യം ചെയ്യുന്ന ഫാ. ഡാന്‍ ഡോയ്‌ലി പറഞ്ഞു.

മക്മുര്‍ഡോ സ്‌റ്റേഷനിലെ ദേവാലയത്തില്‍ യുഎസ് സൈന്യത്തിനായുള്ള കപ്പ്‌ളേന്‍മാരുടെ നേതൃത്ത്വത്തില്‍ ശുശ്രൂഷകള്‍ നടത്തും.

വാര്‍ത്താമിനിമയ സംവിധാനങ്ങളില്‍ ഉള്ള മാറ്റങ്ങള്‍ അന്റാര്‍ട്ടിക്കയിലെ ജനങ്ങളെ മറ്റു പ്രദേശങ്ങളിലെ ജനങ്ങളുമായി ഒറ്റപ്പെട്ടു നില്‍ക്കുന്ന ചിന്തകളില്‍ നിന്നും ഒഴിവാക്കി. വരുന്ന വേനലില്‍ മക്മുര്‍ഡോ സ്‌റ്റേഷന്‍ 2,000 ആളുകള്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന സ്ഥലമായി മാറുമെന്നും ഫാ. ഡോയ്‌ലി പറഞ്ഞു.

You must be logged in to post a comment Login