അഭയക്കേസ്: ഫാ. ജോസ് പൂതൃക്കയില്‍ കുറ്റവിമുക്തന്‍

അഭയക്കേസ്: ഫാ. ജോസ് പൂതൃക്കയില്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ ഫാ. ജോസ് പൂതൃക്കയിലിനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി. പക്ഷേ കുറ്റാരോപിതരായ ഫാ. തോമസ് കോട്ടൂര്‍, സിസ്‌ററര്‍ സ്‌റ്റെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി അറിയിച്ചു.

ഫാ. പൂതൃക്കയില്‍, ഫാ. കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ ഏഴു വര്‍ഷം മുമ്പ് നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.

You must be logged in to post a comment Login