ഭ​​​ദ്രാ​​​വ​​​തി രൂപതയില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍

ഭ​​​ദ്രാ​​​വ​​​തി രൂപതയില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍

ഷി​​​മോ​​​ഗ: ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ഭ​​​ദ്രാ​​​വ​​​തി സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ത്താം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ഭി​​​ഷേ​​​കാ​​​ഗ്നി ബൈ​​​ബി​​​ള്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ നാ​​​ളെ മു​​​ത​​​ല്‍ 19 വ​​​രെ ന​​​ട​​​ക്കും.

ഫാ. ​​​സേ​​​വ്യ​​​ര്‍ ഖാ​​​ന്‍ വ​​​ട്ട​​​ായി​​​ല്‍ ടീം ​​​ക​​​ണ്‍വ​​​ന്‍ഷ​​​നു നേ​​​തൃ​​​ത്വം ന​​​ല്കും. എ​​​ന്‍ആ​​​ര്‍ പു​​​ര​​​ത്തു​​​ള്ള ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ ക​​​ത്തീ​​​ഡ്ര​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ല്‍ രാ​​​ത്രി 9.30 വ​​​രെ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ക​​​ന്ന​​​ഡ ഭാ​​​ഷ​​​യി​​​ലും ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ഷി​​​മോ​​​ഗ, ചി​​​ക്ക​​​മം​​​ഗ​​​ളൂ​​​ര്‍ എ​​​ന്നീ ജി​​​ല്ല​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഭ​​​ദ്രാ​​​വ​​​തി രൂ​​​പ​​​ത. രൂ​​​പ​​​താ അ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ള്‍ നേ​​​തൃ​​​ത്വം ന​​​ല്കും

You must be logged in to post a comment Login