പാലാ രൂപത അഭിഷേകാഗ്നി ഡിസംബര്‍ 19 മുതല്‍

പാലാ രൂപത അഭിഷേകാഗ്നി ഡിസംബര്‍ 19 മുതല്‍

പാലാ: പാലാ രൂപതാ 35 ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ അഭിഷേകാഗ്നി ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ആന്റ് ടീം ആണ് ധ്യാനം നയിക്കുന്നത്. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.  സമയം രാവിലെ 9 മുതല്‍ 3 വരെയും വൈകുന്നേരം 4 മുതല്‍ 9 വരെയും.

You must be logged in to post a comment Login