ദൈവവചനത്തോട് തുറവിയില്ലാത്ത മനസുകളില്‍ സഹോദരങ്ങള്‍ക്ക് സ്ഥാനമില്ല : മാര്‍ സ്രാന്പിക്കല്‍

ദൈവവചനത്തോട് തുറവിയില്ലാത്ത മനസുകളില്‍ സഹോദരങ്ങള്‍ക്ക് സ്ഥാനമില്ല : മാര്‍ സ്രാന്പിക്കല്‍

ഗ്ലാ​​​​സ്ഗോ: ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തോ​​​​ടു തു​​​​റ​​​​വി​​​​യി​​​​ല്ലാ​​​​ത്ത മ​​​​ന​​​​സു​​​​ക​​​​ളി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സ്ഥാ​​​​നമോ ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നമോ ഇല്ലെന്നും സ്വാ​​​​ർ​​ഥ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും ആ​​​​കു​​​​ല​​​​ത​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ മ​​​​ന​​​​സ് ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തോ​​​​ടു​​​​ള്ള തു​​​​റ​​​​വി​​​​ക്കു ത​​​​ട​​​​സ​​​​മാ​​​​ണെ​​​​ന്നും ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ണ്‍ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​താ​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ. രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ബൈ​​​​ബി​​​​ൾ ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ൻ ’അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി 2017’ ഗ്ലാ​​​​സ്ഗോ റീ​​​​ജ​​ണി​​​​ലെ മ​​​​ദ​​​​ർ വെ​​​​ൽ സി​​​​വി​​​​ക്ക് സെ​​​​ന്‍റ​​​​റി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പ്ര​​​​ഥ​​​​മ എ​​​​പ്പാ​​​​ർ​​​​ക്കി​​​​യ​​​​ൽ ബൈ​​​​ബി​​​​ൾ ക​​​​ണ്‍വെ​​​​ൻ​​​​ഷ​​​​ൻ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യോ​​​​ടും അ​​​​വി​​​​ടു​​​​ത്തെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തോ​​​​ടു​​​​മു​​​​ള്ള തു​​​​റ​​​​വി​​​​യി​​​​ലേ​​​​ക്കും അ​​​​തു​​​​വ​​​​ഴി അ​​​​വി​​​​ടു​​​​ന്നു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ക്കും വ​​​​ള​​​​രാ​​​​നു​​​​മു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​മു​​​​ക്ക് പ്ര​​​​ദാ​​​​നം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​റ​​ഞ്ഞു.

അ​​​​ട്ട​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ൻ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സേ​​​​വ്യ​​​​ർ ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ൽ, ഫാ. ​​​​സോ​​​​ജി ഓ​​​​ലി​​​​ക്ക​​​​ൽ, ഫാ. ​​​​സാം​​​​സ​​​​ണ്‍ മ​​​​ണ്ണൂ​​​​ർ, ഫാ. ​​​​ജോ​​​​സ​​​​ഫ് വെ​​​​ന്പാ​​​​ടം​​​​ത​​​​റ വി.​​സി., ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​രി​​​​ത്തി​​​​പ്പ​​​​ള്ളി, ഫാ. ​​​​ബി​​​​നു കി​​​​ഴ​​​​ക്കേ​​​​യി​​​​ളം​​​​ത്തോ​​​​ട്ടം സി.​​എം.​​എ​​​​ഫ്, ഫാ. ​​​​ഫാ​​​​ൻ​​​​സു​​​​വ പ​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

You must be logged in to post a comment Login