അഭിഷേകാഗ്നി അവസാന ദിവസത്തിലേക്ക്..

അഭിഷേകാഗ്നി അവസാന ദിവസത്തിലേക്ക്..

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വൻഷൻ സമാപന ദിവസത്തിലേക്ക്.  എട്ടു റീജണുകളിലായി നടന്നുവരുന്ന കണ്‍വന്‍ഷന്‍ ഇന്ന് ലണ്ടനിലെ അല്ലിൻസ് പാർക്കിൽ സമാപിക്കും. രൂപതാധ്യക്ഷന്‍ മാർ ജോസഫ് സ്രാന്പിക്കലും ഫാ. സേവ്യർഖാൻ വട്ടായിലും സംയുക്തമായി നയിച്ചുവരുന്നു.  33 വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള ആയിരങ്ങൾ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

You must be logged in to post a comment Login