അഭിഷേകാഗ്നി തങ്കി സെന്‍റ് മേരീസ് പള്ളിയില്‍

അഭിഷേകാഗ്നി തങ്കി സെന്‍റ് മേരീസ് പള്ളിയില്‍

ചേ​ർ​ത്ത​ല: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വ​ലി​യ നോ​ന്പ് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും.20 മു​ത​ൽ 22വ​രെ നടക്കുന്ന കണ്‍വന്‍ഷന് അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ നേതൃത്വം നല്കും

You must be logged in to post a comment Login