അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയില്‍ വിശുദ്ധ ഗ്രന്ഥം വായിച്ചതിന് അറസ്റ്റ്, മതസ്വാതന്ത്ര്യം തടസപ്പെടുത്തിയതിന് പോലീസിനെതിരെ കേസ്

അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയില്‍ വിശുദ്ധ ഗ്രന്ഥം വായിച്ചതിന് അറസ്റ്റ്, മതസ്വാതന്ത്ര്യം തടസപ്പെടുത്തിയതിന് പോലീസിനെതിരെ കേസ്

ഒഹിയോ: അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയില്‍ വിശുദ്ധ ഗ്രന്ഥം വായിച്ചതിന് പ്രോ ലൈഫ് ആക്ടിവിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെയും മതപരമായ വിശ്വാസത്തെയും ചോദ്യം ചെയ്തതിന് പോലീസിനെതിരെ അറസ്റ്റ് ചെയ്തയാള്‍ കേസ് ഫയല്‍ ചെയ്തു.കാല്‍വിന്‍ സാസ്‌ട്രോയും മകള്‍ കോറിയുമാണ് ടോണെഡോയിലെ പോലീസ് ചീഫിനും രണ്ടു ഓഫീസേഴ്‌സിനും എതിരെ കേസ് കൊടുത്തത്. അബോര്‍ഷന്‍ ക്ലീനിക്കുകള്‍ക്ക് വെളിയില്‍ വച്ച് വിശുദ്ധ ഗ്രന്ഥം വായിച്ചതിന്റെ പേരില്‍ പലതവണ പോലീസ് കാല്‍വിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

You must be logged in to post a comment Login