എത്യോപയില്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യ്ക്ക് സ്വീകരണം

എത്യോപയില്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യ്ക്ക് സ്വീകരണം

ആ​​ഡീ​​സ് അ​​ബാ​​ബ:  സ്ലീ​​ബാ പെ​​രു​​ന്നാ​​ളി​​നു മു​​ഖ്യ അ​​തി​​ഥി​​യാ​​യി എ​​ത്തി​​യ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യ്ക്ക് ഹോ​​ളി ട്രി​​നി​​റ്റി ക​​ത്തീ​​ഡ്ര​​ലി​​ൽ സ്വീകരണം നല്കി.ഇ​​രു​​വ​​രും ത​​മ്മി​​ൽ സ്വ​​കാ​​ര്യ കൂ​​ടി​​ക്കാ​​ഴ്ച്ച ന​​ട​​ത്തി. കാ​​തോ​​ലി​​ക്കാ ബാ​​വാ​​യും എ​​ത്യോ​​പ്യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സും ഫെ​​ഡ​​റ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക്ക് റി​​പ്പ​​ബ്ലി​​ക്ക് ഓ​​ഫ് എ​​ത്യോ​​പ്യ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് മു​​ലാ​​തു തെ​​ഷോ​​മേ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച്ച ന​​ട​​ത്തി.

മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യും എ​​ത്യോ​​പ്യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​മാ​​യു​​ള​​ള ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി എ​​ല്ലാ സ​​ഹാ​​യ​​ങ്ങ​​ളും അ​​ദ്ദേ​​ഹം വാ​​ഗ്ദാ​​നം ചെ​​യ്തു. കൂ​​ടി​​ക്കാ​​ഴ്ച്ച​​യ്ക്കു​​ശേ​​ഷം ഇ​​രു​​വ​​രും പാ​​ത്രി​​യ​​ർ​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ലേ​​ക്കു മ​​ട​​ങ്ങി.

ആ​​ഡീ​​സ് അ​​ബാ​​ബ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി ആ​​ർ​​ച്ച് ബി​​ഷ​​പ് ആ​​ബൂ​​ന സേ​​വേ​​റി​​യോ​​സി​​ന്‍റെ​​യും സ​​ഭാ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള​​ള സം​​ഘ​​മാ​​ണു കാ​​തോ​​ലി​​ക്കാ ബാ​​വാ​​യെ​​യും സം​​ഘ​​ത്തെ​​യും സ്വീ​​ക​​രി​​ച്ച​​ത്.

You must be logged in to post a comment Login