കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ ആ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്യും; മു​​ഖ്യ​​മ​​ന്ത്രി

കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ ആ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്യും; മു​​ഖ്യ​​മ​​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ക​​ർ​​ച്ച നേ​​രി​​ടു​​ന്ന കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ ആ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്യു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. കാ​​ർ​​ഷി​​ക​​വൃ​​ത്തി കേ​​ര​​ള സ​​മൃ​​ദ്ധി എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് (ഡി​​എ​​ഫ്സി) സം​​ഘ​​ടി​​പ്പി​​ച്ച കേ​​ര​​ള ക​​ർ​​ഷ​​ക ജാ​​ഥ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചും പ​​രി​​ഹാ​​ര​​ങ്ങ​​ൾ നി​​ർ​​ദേ​​ശി​​ച്ചു കൊ​​ണ്ടു​​മു​​ള്ള നി​​വേ​​ദ​​നം ഏ​​റ്റു​​വാ​​ങ്ങി​​ക്കൊ​​ണ്ടു ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​തു കാ​​ർ​​ഷി​​ക വി​​ഭ​​വ​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യ​​വ​​ത്ക​​ര​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ എ​​ല്ലാ പ്രോ​​ത്സാ​​ഹ​​ന​​വും സ​​ർ​​ക്കാ​​ർ ന​​ൽ​​കും. ഇ​​തി​​നു ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു​വ​​രി​​ക​​യാ​​ണ്. കൂ​​ടു​​ത​​ൽ മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വ​​രു​​ന്ന​​തു ക​​ർ​​ഷ​​ക​​ർ​​ക്കും ഏ​​റെ പ്ര​​യോ​​ജ​​നം ചെ​​യ്യും. ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചു വി​​ദ​​ഗ്ധ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന കാ​​ർ​​ഷി​​ക സെ​​മി​​നാ​​റു​​ക​​ൾ അ​​ട​​ക്കം സ​​ർ​​ക്കാ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള നി​​വേ​​ദ​​ക സം​​ഘ​​വു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.

ക​​ർ​​ഷ​​ക പെ​​ൻ​​ഷ​​ൻ കൃ​​ത്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു. പെ​​ൻ​​ഷ​​ൻ കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കാ​​ത്ത​​തു ക​​ർ​​ഷ​​ക കു​​ടും​​ബ​​ങ്ങ​​ളെ ദു​​രി​​ത​​ത്തി​​ലാ​​ക്കു​​ന്നു​​ണ്ടെ​​ന്നു നി​​വേ​​ദ​​ക​സം​​ഘം ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി.

കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ശ​​ല്യം കു​​റ​​യ്ക്കാ​​നും വി​​ള ന​​ശി​​പ്പി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു​​മാ​​യി വ​​ന​​ത്തേ​​യും കൃ​​ഷി​​യി​​ട​​ങ്ങ​​ളേ​​യും വേ​​ർ​​തി​​രി​​ച്ചു റെ​​യി​​ൽ ഫെ​​ൻ​​സിം​​ഗ് എ​​ല്ലാ​​യി​​ട​​ത്തും സ്ഥാ​​പി​​ക്കും. കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മ​​രി​​ക്കു​​ന്ന​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും പ​​ര​​മാ​​വ​​ധി സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കും. പ​​ല​​പ്പോ​​ഴും കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ നാ​​ട്ടി​​ലി​​റ​​ങ്ങു​​ന്ന​​തു തീ​​റ്റ​​യും വെ​​ള്ള​​വും തേ​​ടി​​യാ​​ണ്. ഇതിനു പരിഹാ രമെന്താണെന്നു സർക്കാർ ആ ലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login