ഭൂമി വിവാദം; എകെസിസിയുടെ പിന്തുണ മാര്‍ ആലഞ്ചേരിക്ക്

ഭൂമി വിവാദം; എകെസിസിയുടെ പിന്തുണ മാര്‍ ആലഞ്ചേരിക്ക്

കൊച്ചി: വിവാദമായ എറണാകുളം -അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് എകെസിസി.

സാങ്കേതിക പിഴവുകളല്ലാതെ സാമ്പത്തികദുരുദ്ദേശ്യങ്ങള്‍ ഇതിന്റെ പിന്നില്‍ ഇല്ല എന്നാണ് ഏകെസിസിയുടെ അഭിപ്രായം. ദേവികുളത്തും കോതമംഗലത്തും ഭൂമി വാങ്ങിയത് വികാരി ജനറാളിനെയും പ്രൊക്യുറേറ്ററെയും വിശ്വാസത്തിലെടുത്താണെന്നും വാര്‍ത്തയില്‍ ഏകെസിസി പറയുന്നു.

You must be logged in to post a comment Login