അര്‍ത്തുങ്കല്‍ ഒരുങ്ങി, ജെയിംസ് ആനാപറന്പിലിന്‍റെ മെത്രാഭിഷേകം നാളെ

അര്‍ത്തുങ്കല്‍ ഒരുങ്ങി, ജെയിംസ് ആനാപറന്പിലിന്‍റെ മെത്രാഭിഷേകം നാളെ

ആ​​​ല​​​പ്പു​​​ഴ: ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യി​​​ലെ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള സ​​​ഹ​​​മെ​​​ത്രാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​ജ​​​യിം​​​സ് റാ​​​ഫേ​​​ൽ ആ​​​നാ​​​പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ നാ​​​ളെ. രൂ​​​പ​​​ത​​​യി​​​ലെ 73 ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി എ​​​ത്തു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കാ​​​യി അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.

ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കും. കൊ​​​ച്ചി രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലും കൊ​​​ല്ലം രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​നും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം വ​​​ച​​​ന പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.​​​ വ​​​ത്തി​​​ക്കാ​​​നി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി മോ​​​ണ്‍. ഡോ. ​​​ഹെ​​​ൻ​​​ട്രി ജ​​​ഗോ​​​സ് സി​​​ൻ​​​സ്ക്രി ഒൗ​​​ദ്യോ​​​ഗി​​​ക ഡി​​​ക്രി വാ​​​യി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി 49 ഓ​​​ളം ബി​​​ഷ​​​പ്പു​​​മാ​​​രാ​​​ണ് ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​ലി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റി​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

You must be logged in to post a comment Login