ഫെബ്രുവരി 2 ന് അമേരിക്കയില്‍ ജപമാല യജ്ഞം

ഫെബ്രുവരി 2 ന് അമേരിക്കയില്‍ ജപമാല യജ്ഞം

ഡെട്രോയിറ്റ്: റോസറി റ്റു ഇന്റീരിയര്‍ എന്ന പേരില്‍ അമേരിക്കയില്‍ ഫെബ്രുവരി 2 ന് ജപമാല യജ്ഞം നടത്തുന്നുു. സഭയുടെ വിശുദ്ധീകരണമാണ് ജപമാല യജ്ഞത്തിന്റെ ലക്ഷ്യം. അബോര്‍ഷന്‍, ഗര്‍ഭനിരോധനം, കുടുംബം, അശ്ലീലത എന്നിവയ്‌ക്കെതിരെയാണ് പ്രാര്‍ത്ഥനാസംഘടിപ്പിക്കുന്നത്.

പോളണ്ടില്‍ നടന്ന ജപമാല പ്രാര്‍ത്ഥനയുടെ വിജയത്തെതുടര്‍ന്നാണ് അമേരിക്കയിലും തത്തുല്യമായ രീതിയില്‍ ഇത് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ മുഴുവന്‍ ഇതിനായി പ്രാര്‍ത്ഥിച്ചൊരുങ്ങുകയാണ്.

You must be logged in to post a comment Login