അതിരൂപതയിലെ ഭൂമി ഇടപാട്, ഹര്‍ജി തള്ളി

അതിരൂപതയിലെ ഭൂമി ഇടപാട്, ഹര്‍ജി തള്ളി

കൊച്ചി:ഏറെ വിവാദമായ എറണാകുളം അങ്കമാലി അതിരൂപയിലെ ഭൂമി ഇടപാട് സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി യാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയിലെ കാര്യങ്ങളും മൊഴിയും പരിഗണിച്ചാല്‍ ഇതില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ തക്ക ഒന്നും ഉള്ളതായി കാണുന്നില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.

You must be logged in to post a comment Login