പാപ്പായുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

പാപ്പായുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം തിങ്കളാഴ്ച പ്രകാശനം ചെയ്യും. റിജോയിസ് ആന്റ് ബീ ഗ്ലാഡ് എന്നതാണ് അപ്പസ്‌തോലിക പ്രബോധനത്തിന്റെ പേര്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം പന്ത്രണ്ടാം വാക്യം അനുസരിച്ചാണ് പാപ്പ ഈ പ്രബോധനം എഴുതിയിരിക്കുന്നത്.

ഇതിന് മുമ്പ്പാപ്പ രണ്ട് അപ്പസ്‌തോലിക പ്രബോധനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവാഞ്ചലി ഗാഡിയം, അമോറീസ് ലെറ്റീഷ്യ എന്നിവയാണ് പാപ്പായുടെ ഇതര പ്രബോധനങ്ങള്‍.

You must be logged in to post a comment Login