മാര്‍ കുന്നശ്ശേരി നിര്‍വഹിച്ച അജപാലനം ശക്തമായത് :കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മാര്‍ കുന്നശ്ശേരി നിര്‍വഹിച്ച അജപാലനം ശക്തമായത് :കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കോ​​​​ട്ട​​​​യം: ആ​​​​ഗോ​​​​ള സ​​​​ഭ​​​​യു​​​​ടെ പ്രേ​​​​ഷി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​ജ​​​​പാ​​​​ല​​​​ന​​​​ത്തി​​​​ലും സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ ശ്രേ​​​​ഷ്ഠാ​​​​ചാ​​​​ര്യ​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്ന മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യു​​​​ടെ ഒ​​​​ന്നാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ൽ അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

ദൈ​​​​വാ​​​​ശ്ര​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യു​​​​റ​​​​ച്ച് ശ​​​​ക്ത​​​​മാ​​​​യ അ​​​​ജ​​​​പാ​​​​ല​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ച പി​​​​താ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യും ക്നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മു​​​​ദാ​​​​യ​​​​വും കൈ​​​​വ​​​​രി​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ക്കാ​​​​ല​​​​വും സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ക്രി​​​​സ്തു​​​​രാ​​​​ജാ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ അ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യി​​​​ൽ മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്, മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, ബി​​​​ഷ​​​​പ് ഡോ. ​​​​കു​​​​ര്യ​​​​ൻ വ​​​​യ​​​​ലു​​​​ങ്ക​​​​ൽ, മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ, ജോ​​​​ഷ്വ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ്, മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​രും വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രും അ​​​​തി​​​​രൂ​​​​പ​​​​ത വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്, മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ എ​​​​ന്നി​​​​വ​​​​രും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി.

You must be logged in to post a comment Login