ആര്‍ച്ച് ബിഷപ് ഡോ ഫ്രാന്‍സിസ് കല്ലറയ്ക്കലിന് പൗരോഹിത്യസുവര്‍ണ്ണജൂബിലി

ആര്‍ച്ച് ബിഷപ് ഡോ ഫ്രാന്‍സിസ് കല്ലറയ്ക്കലിന് പൗരോഹിത്യസുവര്‍ണ്ണജൂബിലി

കൊച്ചി:കോട്ടപ്പുറം രൂപതയുടെ പ്രഥമമെത്രാനും വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായിരുന്ന ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ പൗരോഹിത്യസുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ നാളെ നടക്കും. 2016 ഒക്ടോബറില്‍ ഔദ്യോഗികചുമതലകളില്‍ന ിന്നും വിരമിച്ചു.

ഇപ്പോള്‍ കാക്കനാട് വില്ലാ സൊക്കോര്‍സോയില്‍ വിശ്രമജീവിതം നയിക്കുന്നു.

You must be logged in to post a comment Login