കടല്‍ക്ഷോഭം; പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ

കടല്‍ക്ഷോഭം; പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ

കൊ​​​ച്ചി: കാ​​​റ്റി​​​ലും ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ലും വീ​​​ടു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​വാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ. വൈ​​​പ്പി​​​ൻ നാ​​​യ​​​ര​​​ന്പ​​​ലം വെ​​​ളി​​​യ​​​ത്താം​​​പ​​​റ​​​ന്പി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള​​​ട​​​ക്കം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ട​​​ൽ​​​വെ​​​ള്ളം ക​​​യ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വീ​​​ടു​​​ക​​​ളി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും ചെ​​​ളി​​​യും മാ​​​ലി​​​ന്യ​​​വും നി​​​റ​​​ഞ്ഞു. ഈ ​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളെ​​​ല്ലാം നീ​​​ക്കം ചെ​​​യ്ത് പ​​​രി​​​സ​​​രം അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണം. ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്ക​​​ണം. വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണം. അ​​​പ​​​ക​​​ട​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് താ​​​മ​​​സം മാ​​​റ്റാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വീ​​​ടും സ്ഥ​​​ല​​​വും വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണം.

തീ​​​ര​​​ദേ​​​ശ​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും ക​​​ട​​​ൽ​​​ഭി​​​ത്തി ത​​​ക​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​യ​​​ര​​​ത്തി​​​ലും വീ​​​തി​​​യി​​​ലും ക​​​ട​​​ൽ​​​ഭി​​​ത്തി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഇ​​​നി​​​യും ആ​​​വ​​​ർ​​​ത്തി​​​ക്കും. ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഒ​​​ലി​​​ച്ചു​​​പോ​​​യ മ​​​ണ​​​ൽ​​​ത്തി​​​ട്ട പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്ക​​​ണം. അ​​​ട​​​ഞ്ഞു​​​പോ​​​യ തോ​​​ടു​​​ക​​​ൾ തു​​​റ​​​ക്കു​​​ക​​​യും, തോ​​​ടു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള കു​​​ഴ​​​ലു​​​ക​​​ളി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വും. ത​​​ക​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന തീ​​​ര​​​ദേ​​​ശ റോ​​​ഡ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്ക​​​ണം. ക​​​ട​​​ലി​​​ൽ നി​​​ശ്ചി​​​ത ദൂ​​​ര​​​ത്തി​​​ൽ പു​​​ലി​​​മു​​​ട്ട് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പി​​​ൽ രോ​​​ഗി​​​ക​​​ളും, വൃ​​​ദ്ധ​​​രും, കു​​​ട്ടി​​​ക​​​ളും ഏ​​​റെ വി​​​ഷ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഹാ​​​യി​​​ക്കാ​​​നും ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​നും എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

You must be logged in to post a comment Login