ജാ​തി​മ​ത രാഷ്ട്രീയ​ത്തി​നു അ​തീ​ത​മാ​ണ് മ​നു​ഷ്യ​സ്നേ​ഹം: മാര്‍ പെരുന്തോട്ടം

ജാ​തി​മ​ത രാഷ്ട്രീയ​ത്തി​നു അ​തീ​ത​മാ​ണ് മ​നു​ഷ്യ​സ്നേ​ഹം: മാര്‍ പെരുന്തോട്ടം

ആ​ല​പ്പു​ഴ: ജാ​തി​മ​ത രാഷ്്‌ട്രീയ​ത്തി​നു അ​തീ​ത​മാ​ണ് മ​നു​ഷ്യ​സ്നേ​ഹ​മെ​ന്നും എ​ല്ലാ മ​നു​ഷ്യ​രും സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന ചി​ന്ത മ​റ​ന്നു​പോ​ക​രു​തെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി(​ചാ​സ്)​യു​ടെ കീ​ഴി​ൽ ആ​ല​പ്പു​ഴ പൂ​ന്തോ​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ്യാ​ല​യ​മാ​യ അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

You must be logged in to post a comment Login