ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​കം നാളെ

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​കം നാളെ

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി​​രു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക ശു​​ശ്രൂ​​ഷ​​ക​​ൾ നാ​​ളെ കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജാ ക​​ത്തീ​​ഡ്ര​​ലി​​ൽ ന​ട​ക്കും. രാ​​വി​​ലെ 10.30 ന് ​സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന സ​​മൂ​​ഹ​​ബ​​ലി​​യി​​ൽ ബി​​ഷ​​പ്പു​​മാ​​രും അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​നു​​സ്മ​​ര​​ണ സ​​ന്ദേ​​ശം ന​​ൽ​​കും.

 കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ളും സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ പ്ര​​തി​​നി​​ധി​​ക​​ളും അ​​തി​​രൂ​​പ​​ത സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ളും ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളും ദി​​നാ​​ച​​ര​​ണ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.

You must be logged in to post a comment Login