ഫാ. ടോം ഉഴുന്നാലിനുവേണ്ടി ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലി

ഫാ. ടോം ഉഴുന്നാലിനുവേണ്ടി ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലി

ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവിൽനിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലിനുവേണ്ടി ഫരീദാബാദ് രൂപതയിൽ സെപ്റ്റംബർ 17ന്കൃതജ്ഞതാബലിയും പ്രാർഥന ശുശ്രൂഷകളും നടത്തുന്നു.
ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടേതാണ് ഈ  ആഹ്വാനം .

You must be logged in to post a comment Login