ഡോ. ​​​​​എ.​​​​​ടി. ദേ​​​​​വ​​​​​സ്യാ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ട്ര​​​​​സ്റ്റി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും ന​​​​​വ​​​​​തി​​​​​പു​​​​​ര​​​​​സ്കാ​​​​​ര സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും ന​​​​​വ​​​​​തി​​​​​സം​​​​​ഗ​​​​​മ​​​​​വും

ഡോ. ​​​​​എ.​​​​​ടി. ദേ​​​​​വ​​​​​സ്യാ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ട്ര​​​​​സ്റ്റി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും ന​​​​​വ​​​​​തി​​​​​പു​​​​​ര​​​​​സ്കാ​​​​​ര സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും ന​​​​​വ​​​​​തി​​​​​സം​​​​​ഗ​​​​​മ​​​​​വും

പാ​​​​​ലാ: ഗാ​​​​​ന്ധി​​​​​യ​​​​​നും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പ്ര​​​​​ഥ​​​​​മ വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​റു​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഡോ.​​​​​ എ.​​​​​ടി. ദേ​​​​​വ​​​​​സ്യ​​​​യു​​​​​ടെ തൊ​​​​ണ്ണൂ​​​​റാം ജ​​​​​ന്മ​​​​​ദി​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ആ​​​​​രം​​​​​ഭി​​​​​ച്ച ഡോ. ​​​​​എ.​​​​​ടി. ദേ​​​​​വ​​​​​സ്യാ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ട്ര​​​​​സ്റ്റി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും ന​​​​​വ​​​​​തി​​​​​പു​​​​​ര​​​​​സ്കാ​​​​​ര സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും ന​​​​​വ​​​​​തി​​​​​സം​​​​​ഗ​​​​​മ​​​​​വും ഇ​​​​​ന്ന​​​​​ലെ പാ​​​​​ലാ അ​​​​​രു​​​​​ണാ​​​​​പു​​​​​രം പാ​​​​​സ്റ്റ​​​​​റ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ൽ ന​​​​​ട​​​​​ന്നു.

ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​വ്വ​​​​​ത്തി​​​​​ലി​​​​​നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾമാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മിസ് കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ ന​​​​​വ​​​​​തി പു​​​​​ര​​​​​സ്കാ​​​​​രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു.
എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ട്ര​​​​​സ്റ്റ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ.​​​​​സി​​​​​റി​​​​​യ​​​​​ക് തോ​​​​​മ​​​​​സി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ പാ​​​​​ലാ രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ഡോ.എ.ടി. ദേവസ്യയെ പു​​​​​ര​​​​​സ്കാ​​​​​രം ന​​​​​ൽ​​​​​കി ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ബിഷപ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​ള്ളി​​​​​ക്കാ​​​​​പ​​​​​റ​​​​​ന്പി​​​​​ൽ ഡോ. ​​​​​എ.​​​​​ടി. ദേ​​​​​വ​​​​​സ്യാ​​​​​യ്ക്ക് ന​​​​​വ​​​​​തി​​​​​ശി​​​​​ല്പം സ​​​​​മ്മാ​​​​​നി​​​​​ച്ചു. കെ.​​​​​എം. മാ​​​​​ണി എം​​​​​എ​​​​​ൽ​​​​​എ മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​വും പി.​​​​​ജെ. ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ അ​​​​​നു​​​​​മോ​​​​​ദ​​​​​ന​​​​​പ്ര​​​​​സം​​​​​ഗ​​​​​വും നടത്തി. പാ​​​​​ലാ ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ പ്ര​​​​​ഫ.​​​​​സെ​​​​​ലി​​​​​ൻ റോ​​​​​യി, സ​​​​​ഭാ​​​​​താ​​​​​രം ജോ​​​​​ൺ ക​​​​​ച്ചി​​​​​റ​​​​​മ​​​​​റ്റം, പ്ര​​​​​ഫ. ഫി​​​​​ലോ​​​​​മി​​​​​ന ജോ​​​​​സ്, ഡോ. ​​​​​സാ​​​​​ബു ഡി. ​​​​​മാ​​​​​ത്യു, ജോ​​​​​സ​​​​​ഫ് ക​​​​​ണ്ട​​​​​ത്തി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ ആ​​​​​ശം​​​​​സാ​​​​​പ്ര​​​​​സം​​​​​ഗം ന​​​​​ട​​​​​ത്തി.

യോ​​​​​ഗ​​​​​ത്തി​​​​​ൽ മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ടി​​​​​ന്‍റെ ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​മാ​​​​​ഹാ​​​​​ര​​​​​മാ​​​​​യ ‘വി​​​​​ൻ​​​​​ഡോ​​​​​സ് ടു ​​​​​ഹെ​​​​​വ​​​​​ൻ’ എ​​​​​ന്ന ഗ്ര​​​​​ന്ഥം ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, കർ‌ദിനാൾ മാ​​​​​ർ ക്ലീമിസ് കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ​​​​​യ്ക്ക് ന​​​​​ൽ​​​​​കി പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്തു.

You must be logged in to post a comment Login