മാര്‍ പവ്വത്തിലിന് പ്രഥമ എ. ടി ദേവസ്യ പുരസ്ക്കാരം

മാര്‍ പവ്വത്തിലിന് പ്രഥമ  എ. ടി ദേവസ്യ പുരസ്ക്കാരം

പാ​​​ലാ: വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ഗാ​​​ന്ധി​​​യ​​​നും മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വക​​​ലാ​​​ശാ​​​ല പ്ര​​​ഥ​​​മ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​എ.​​​ടി. ​​​ദേ​​​വ​​​സ്യാ​​​യു​​​ടെ ന​​​വ​​​തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഡോ.​​​എ.​​​ടി.​​​ ദേ​​​വ​​​സ്യ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ ന​​​വ​​​തി പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഇ​​​ന്‍റ​​​ർ ച​​​ർ​​​ച്ച് കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലിനെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടുള്ള സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​രം ന​​​ല്കു​​​ന്ന​​​തെ​​​ന്ന് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ സി​​​റി​​​യ​​​ക് തോ​​​മ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ സാ​​​ബു ഡി. ​​​മാ​​​ത്യു എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ന്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ത്യേ​​​ക ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. 12 ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പാ​​​ലാ പാ​​​സ്റ്റ​​​റ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ന​​​വ​​​തി​​​സം​​​ഗ​​​മ​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ല്കും.

You must be logged in to post a comment Login